മരുഭൂമിയുടെ അത്ഭുത കാഴ്ചകളുമായി ജിയോ പാർക്ക് ഒരുങ്ങി; ബുധനാഴ്ച മുതൽ പ്രവേശനം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പ്രകൃതിസൗന്ദര്യവും ഭൂമിശാസ്ത്രപരമായ പൈതൃകവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് 'ജിയോ പാർക്ക്' ഒരുങ്ങി. കുവൈത്ത് ബേയുടെ വടക്ക് ഭാഗത്ത് പദ്ധതി ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക...









