കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്
സൈപ്രസ്: ലോക ചെസ് കിരീട ജേതാവ് ഗുകേഷിനെ നേരിടാനുള്ള താരത്തെ കണ്ടെത്താന്‍ സൈപ്രസില്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ചെസ്സില്‍ മൂന്നാം റൗണ്ടില്‍ ഉസ്ബെക് താരം ജവോഖിര്‍ സിന്‍ഡൊറോവുമായി തോല്‍വി...









