പൊഖ്‌റാൻ, സിവിൽ ആണവ കരാർ, ജി20! വാജ്‌പേയി പാകിയ അടിത്തറ, മൻമോഹൻ നൽകിയ അംഗീകാരം, മോദിയുടെ കുതിപ്പ് വ്യക്തിമുദ്ര പതിപ്പിച്ച 25 വർഷങ്ങൾ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇന്നുവരെയുള്ള ഇന്ത്യയുടെ വിദേശനയ ചരിത്രം പരിശോധിച്ചാൽ, ഒരു പ്രാദേശിക ശക്തിയിൽ നിന്ന് ആഗോള ക്രമത്തെ നിയന്ത്രിക്കുന്ന ‘റൂൾ ഷേപ്പർ’ എന്ന നിലയിലേക്കുള്ള...









