Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സ​ന്ദ​ർ​ശ​ക​രു​ടെ പ്രി​യ​പ്പെ​ട്ട കേ​ന്ദ്രം; ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ എ​ത്തി​യ​ത് റെ​ക്കോ​ർ​ഡ് സ​ന്ദ​ർ​ശ​ക​ർ

by News Desk
January 1, 2026
in TRAVEL
സ​ന്ദ​ർ​ശ​ക​രു​ടെ-പ്രി​യ​പ്പെ​ട്ട-കേ​ന്ദ്രം;-ഓ​ൾ​ഡ്-ദോ​ഹ-പോ​ർ​ട്ടി​ൽ-എ​ത്തി​യ​ത്-റെ​ക്കോ​ർ​ഡ്-സ​ന്ദ​ർ​ശ​ക​ർ

സ​ന്ദ​ർ​ശ​ക​രു​ടെ പ്രി​യ​പ്പെ​ട്ട കേ​ന്ദ്രം; ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ൽ എ​ത്തി​യ​ത് റെ​ക്കോ​ർ​ഡ് സ​ന്ദ​ർ​ശ​ക​ർ

ദോ​ഹ: ഖ​​ത്ത​​റി​​ലെ പ്ര​​ധാ​​ന ടൂ​​റി​​സം കേ​​ന്ദ്ര​​മാ​​യ ഓ​​ൾ​​ഡ്​ ദോ​​ഹ പോ​​ർ​​ട്ടി​​ൽ ഈ ​വ​ർ​ഷം എ​ത്തി​യ​ത് റെ​ക്കോ​ഡ് സ​ന്ദ​ർ​ശ​ക​ർ. 70 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് ഈ ​വ​ർ​ഷം വ​ര​വേ​റ്റ​ത്. രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ് ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട്. ക്രൂ​സ് ക​പ്പ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ആ​ഡം​ബ​ര യോ​ട്ടു​ക​ളു​ടെ വ​ര​വി​ലും വ​ർ​ധ​ന​യു​ണ്ടാ​യി.

ഈ ​സീ​സ​ണി​ൽ 87 ക്രൂ​സ് ക​പ്പ​ലു​ക​ളി​ലാ​യി നാ​ല് ല​ക്ഷ​ത്തോ​ളം അ​ന്താ​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തി​യ​ത്. നി​ര​വ​ധി പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന വി​ക​സ​ന​ങ്ങ​ളും ഈ ​വ​ർ​ഷം പോ​ർ​ട്ടി​ൽ ന​ട​പ്പാ​ക്കി​രു​ന്നു. ശീ​തീ​ക​രി​ച്ച ഒ​ട്ട്ഡോ​ർ ന​ട​പ്പാ​ത, വി​പു​ലീ​ക​രി​ച്ച യാ​ച്ചി​ങ്, മ​റീ​ന, മി​നാ​കോം സ​ർ​വി​സ്, ജ​ല​ഗ​താ​ഗ​ത സേ​വ​നം എ​ന്നി​വ​യെ​ല്ലാം പോ​ർ​ട്ടി​ന്റെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു. ഇ​ത് സ​ന്ദ​ർ​ശ​ക​രെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കാ​നി​ട​യാ​ക്കി. രാ​ജ്യ​ത്തെ പ്ര​ധാ​ന സ​മു​ദ്ര ക​വാ​ട​മെ​ന്ന നി​ല​യി​ൽ പോ​ർ​ട്ടി​ന്റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ച്ചു.

അ​തേ​സ​മ​യം, ടൂ​റി​സം ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ജൂ​ണി​ൽ ഓ​​ൾ​​ഡ്​ ദോ​​ഹ പോ​​ർ​​ട്ടി​​നെ കൂ​​ളാ​​ക്കാ​​ൻ ഓ​​പ​​ൺ എ​​യ​​ർ കൂ​​ളി​​ങ്​ സി​​സ്റ്റം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഓ​​ൾ​​ഡ്​ പോ​​ർ​​ട്ട്​ മി​​ന ഡി​​സ്​​​ട്രി​​ക്​​​റ്റി​​ലെ ന​​ട​​പ്പാ​​ത​​യി​​ലും വാ​​ട്ട​​ർ​​ഫ്ര​​ണ്ടി​​ലു​​മാ​​യി ന​​ട​​ന്നു​​നീ​​ങ്ങു​​ന്ന​​വ​​ർ​​ക്ക്​ ഏ​​ത്​ ചൂ​​ടു​​കാ​​ല​​ത്തും ആ​​ശ്വാ​​സ​​ത്തി​​ന്റെ ത​​ണു​​പ്പ്​ പ​​ക​​ർ​​ന്നാ​​ണ്​ പു​​തി​​യ ഓ​​പ​​ൺ എ​​യ​​ർ ശീ​​തീ​​ക​​ര​​ണ സം​​വി​​ധാ​​നം ഒ​രു​ക്കി​യ​ത്. അ​​ടു​​ത്ത വേ​​ന​​ൽ​​ക്കാ​​ല​​ത്ത് പൂ​​ർ​​ണ​​തോ​​തി​​ൽ ഇ​ത് പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​കും. ഖ​​ത്ത​​റി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന ടൂ​​റി​​സം കേ​​ന്ദ്ര​​മെ​​ന്ന​​നി​​ല​​യി​​ലും ക്രൂ​​സ്​ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളെ വ​​ര​​വേ​​ൽ​​ക്കു​​ന്ന തു​​റ​​മു​​ഖ​​മെ​​ന്ന​​നി​​ല​​യി​ലും ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​ണ്​ ഈ ​​വി​​ക​​സ​​ന പ​​ദ്ധ​​തി.

ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്കും സ​മു​ദ്ര ടൂ​റി​സം വി​ക​സ​ന​ത്തി​നു​മു​ള്ള ഖ​ത്ത​റി​ന്റെ ദേ​ശീ​യ കാ​ഴ്ച​പ്പാ​ടി​ന​നു​സൃ​ത​മാ​യാ​ണ് ഈ ​വ​ള​ർ​ച്ച​യു​ണ്ടാ​യ​ത്. പ്ര​മു​ഖ സ​മു​ദ്ര ടൂ​റി​സം കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​ന്റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​ണി​ത്. ഖ​ത്ത​റി​ലേ​ക്കു​ള്ള സ​മു​ദ്ര പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ‘മി​നാ​കോം’ സ​ർ​വി​സ്, തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ ജ​ല​ഗ​താ​ഗ​ത സേ​വ​നം, മ​റീ​ന വി​ക​സി​പ്പി​ക്കു​ക​യും യാ​ച്ചു​ക​ൾ​ക്ക് കൂ​ടു​ത​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും​ചെ​യ്ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ, കൂ​ടാ​തെ പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ൾ, പ്രാ​ർ​ത്ഥ​ന മു​റി​ക​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​വും ലോ​ക​ത്തെ മി​ക​ച്ച സ​മു​ദ്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ടി​നെ മാ​റ്റു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചെ​ന്ന് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ല്ല പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ​ങ്കാ​ളി​ത്ത​ങ്ങ​ളി​ലൂ​ടെ​യും മി​ക​ച്ച സേ​വ​ന​ങ്ങ​ളി​ലൂ​ടെ​യും കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് പോ​ർ​ട്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ShareSendTweet

Related Posts

മരുഭൂമിയിൽ-പൈഡൽ-വിവം;-ലോക-ചരിത്രത്തിലേക്ക്-സൈക്കിൾ-ചവിട്ടിക്കയറി-ദുബൈ!!!
TRAVEL

മരുഭൂമിയിൽ പൈഡൽ വിവം; ലോക ചരിത്രത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറി ദുബൈ!!!

April 26, 2026
വിനോദസഞ്ചാര-കേന്ദ്രങ്ങളിൽ-അടിസ്ഥാനസൗകര്യമില്ല;-പുതിയ-പദ്ധതികൾ-ഇല്ലാത്തതും-സഞ്ചാരികളെ-അകറ്റുന്നു
TRAVEL

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യമില്ല; പുതിയ പദ്ധതികൾ ഇല്ലാത്തതും സഞ്ചാരികളെ അകറ്റുന്നു

April 26, 2026
സീസണിൽ-എവറസ്റ്റിലേക്കുള്ള-വഴിമുടക്കി-മഞ്ഞുകട്ടകൾ;-ബേസ്-ക്യാമ്പിൽ-കുടുങ്ങി-പർവതാരോഹകർ
TRAVEL

സീസണിൽ എവറസ്റ്റിലേക്കുള്ള വഴിമുടക്കി മഞ്ഞുകട്ടകൾ; ബേസ് ക്യാമ്പിൽ കുടുങ്ങി പർവതാരോഹകർ

April 25, 2026
സെൽഫിയും-ഫോണും-വേണ്ട:-വന്യജീവി-സ​ങ്കേതങ്ങൾ-സഞ്ചാരികളോട്-‘നോ’-പറയുന്നതെന്തുകൊണ്ട്?
TRAVEL

സെൽഫിയും ഫോണും വേണ്ട: വന്യജീവി സ​ങ്കേതങ്ങൾ സഞ്ചാരികളോട് ‘നോ’ പറയുന്നതെന്തുകൊണ്ട്?

April 24, 2026
കർണാടകയിലേക്ക്-ട്രക്കിങ്ങിനാണോ?-സാഹസിക-യാത്രികർ-പുതിയ-നിബന്ധനകൾ-അറിഞ്ഞിരിക്കണം
TRAVEL

കർണാടകയിലേക്ക് ട്രക്കിങ്ങിനാണോ? സാഹസിക യാത്രികർ പുതിയ നിബന്ധനകൾ അറിഞ്ഞിരിക്കണം

April 19, 2026
തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
Next Post
വിജയ്-അല്ല-എതിരാളി!-തമിഴ്നാട്ടിൽ-ഡിഎംകെ-നേരിടുന്നത്-ആരെ?-നിലപാട്-വ്യക്തമാക്കി-ഉദയനിധി-സ്റ്റാലിൻ

വിജയ് അല്ല എതിരാളി! തമിഴ്നാട്ടിൽ ഡിഎംകെ നേരിടുന്നത് ആരെ? നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ

താടി-വടിച്ചാൽ-തടവ്;-ബാർബർമാർക്കെതിരെ-കർശന-നടപടിയുമായി-താലിബാൻ

താടി വടിച്ചാൽ തടവ്; ബാർബർമാർക്കെതിരെ കർശന നടപടിയുമായി താലിബാൻ

മന്തി-വരാൻ-വൈകിയതിന്-ഹോട്ടൽ-‘അടിച്ചു-നിരത്തി’;-കാസർക്കോട്-നടന്നത്-സിനിമാ-സ്റ്റൈൽ-ഗുണ്ടാവിളയാട്ടം!

മന്തി വരാൻ വൈകിയതിന് ഹോട്ടൽ ‘അടിച്ചു നിരത്തി’; കാസർക്കോട് നടന്നത് സിനിമാ സ്റ്റൈൽ ഗുണ്ടാവിളയാട്ടം!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.