ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു; കിലോമീറ്ററുകളോളം പുക പടർന്നു, ആറ് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണച്ചു
കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷന് സമീപമുള്ള ആക്രിക്കടയിലുണ്ടായ വൻ തീപിടുത്തം. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള ‘സിത്താര ട്രേഡേഴ്സി’ൽ തീപിടുത്തമുണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് പിടിച്ച തീ...









