ഡയാലിസിസിനിടെ വിറയലും ഛര്‍ദിയുമുണ്ടായത് ആറുപേര്‍ക്ക്, രണ്ടുപേര്‍ മരിച്ചു, മരണ കാരണം അണുബാധയെന്ന് ബന്ധുക്കള്‍, ഹരിപ്പാട് താലൂക്ക് ആശുപത്രി സംശയത്തിന്റെ നിഴലില്‍
ഹരിപ്പാട്: ഗവ.താലൂക്ക് ആശുപത്രിയിൽ ഡിസംബർ 29ന് ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായത് 6 പേർക്ക്. രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ 4 പേരിൽ രണ്ടു പേരാണ്...









