Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അയൽവാസിയുടെ വാക്കുകൾ വിശ്വസിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

by News Desk
January 1, 2026
in INDIA
അയൽവാസിയുടെ-വാക്കുകൾ-വിശ്വസിച്ചു;-ഭാര്യയെ-കൊലപ്പെടുത്തിയ-പ്രതിക്ക്-ജീവപര്യന്തം-തടവ്

അയൽവാസിയുടെ വാക്കുകൾ വിശ്വസിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

ഇടുക്കി: സംശയത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പൂപ്പാറ മുരിക്കുംതൊട്ടി വലിയകുന്നേൽ ബൈജു (48) എന്നയാളെയാണ് തൊടുപുഴ അഡീഷണൽ ജില്ലാ ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്. 2016 ഡിസംബർ 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ അജിമോളുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ബൈജു. അജിമോൾ അടിമാലിയിലെ വീട്ടിലായിരുന്നു താമസം. അജിമോൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അയൽവാസി ബൈജുവിനെ അറിയിച്ചു. 2016 ഡിസംബർ 24ന് ബൈജു അജിമോളുടെ വീട്ടിലെത്തി. ക്രിസ്മസ് ആഘോഷിക്കാമെന്ന പേരിൽ അജിമോളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, പിറ്റേദിവസം രാവിലെ ബാഗിന്റെ വള്ളി കഴുത്തിൽ കുരുക്കി ബൈജു അജിമോളെ കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് കൊലപാതകം നടത്തിയതായി അയൽവാസിയോട് പറഞ്ഞ ശേഷം ബൈജു അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റസമ്മതം നടത്തി.

Also Read: മംഗളൂരുവിൽ റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ അർദ്ധരാത്രി മോഷണശ്രമം; ദമ്പതികൾ അറസ്റ്റിൽ

എന്നാൽ, വിചാരണക്കിടെ പ്രതി കുറ്റം നിഷേധിച്ചു. സാക്ഷികളായ ചില അയൽവാസികളും വീട്ടിലെ ബന്ധുക്കളും കൂറുമാറിയെങ്കിലും കേസിൽ നിർണായകമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. വിചാരണയ്ക്കിടെ അജിമോളെ കൊന്നതായി ബൈജു പറഞ്ഞുവെന്ന് ഒരു അയൽവാസി മൊഴി നൽകിയതും, സംഭവം നടന്ന രാത്രിയിൽ ഇരുവരും ഒരേ മുറിയിലാണ് ഉറങ്ങിയതെന്ന് വീട്ടുകാർ പറഞ്ഞതും കേസിന് നിർണായകമായി. കൊലപാതകത്തിനുപയോഗിച്ച ബാഗിന്റെ വള്ളിയിൽ നിന്ന് അജിമോളുടെ തലമുടി കണ്ടെത്തിയതും ശക്തമായ തെളിവായി.

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി. എസ്. അഭിലാഷാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. ശാന്തൻപാറ എസ്.എച്ച്.ഒമാരായിരുന്ന സി.ആർ. പ്രമോദ്, ടി.എ. യൂനുസ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർ ഷാജിയും സിവിൽ പൊലീസ് ഓഫീസർ റിൻസും അന്വേഷണത്തിൽ സഹായിച്ചു.

The post അയൽവാസിയുടെ വാക്കുകൾ വിശ്വസിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ് appeared first on Express Kerala.

ShareSendTweet

Related Posts

ശമ്പളം-നൽകിയില്ല!-ചിന്നസ്വാമി-സ്റ്റേഡിയത്തിലെ-240-സിസിടിവികൾ-വിച്ഛേദിച്ചു;-പ്രതികൾ-പിടിയിൽ
INDIA

ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ

April 28, 2026
സ്‌ക്രീൻ-ടൈം-കുറവാണോ?-എന്നിട്ടും-കണ്ണുകൾക്ക്-ക്ഷീണമെങ്കിൽ-കാരണങ്ങൾ-ഇവയാകാം
INDIA

സ്‌ക്രീൻ ടൈം കുറവാണോ? എന്നിട്ടും കണ്ണുകൾക്ക് ക്ഷീണമെങ്കിൽ കാരണങ്ങൾ ഇവയാകാം

April 28, 2026
രേഖകളില്ലെങ്കിലും-സ്കൂൾ-പ്രവേശനം-ഉറപ്പ്;-പ്രവാസികൾക്കും-ഇതരസംസ്ഥാനക്കാർക്കും-ഇളവ്
INDIA

രേഖകളില്ലെങ്കിലും സ്കൂൾ പ്രവേശനം ഉറപ്പ്; പ്രവാസികൾക്കും ഇതരസംസ്ഥാനക്കാർക്കും ഇളവ്

April 28, 2026
ഇന്ത്യ-ന്യൂസിലൻഡ്-വൈൻ-കരാർ;-ഇന്ത്യൻ-വൈനുകൾക്ക്-ഇനി-‘ഡ്യൂട്ടി-ഫ്രീ-എൻട്രി’!
INDIA

ഇന്ത്യ-ന്യൂസിലൻഡ് വൈൻ കരാർ; ഇന്ത്യൻ വൈനുകൾക്ക് ഇനി ‘ഡ്യൂട്ടി ഫ്രീ എൻട്രി’!

April 28, 2026
ഹിമാചൽ-പ്രദേശ്-ബോർഡ്-10,-12-ക്ലാസ്-പരീക്ഷാഫലം-ഉടൻ;-ഫലമറിയാൻ-വെബ്‌സൈറ്റ്-സന്ദർശിക്കുക
INDIA

ഹിമാചൽ പ്രദേശ് ബോർഡ് 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ; ഫലമറിയാൻ വെബ്‌സൈറ്റ് സന്ദർശിക്കുക

April 27, 2026
ട്രംപിനെതിരായ-ആക്രമണം-‘നാടക’മെന്ന്-പ്രചാരണം;-ആരോപണങ്ങൾ-തള്ളി-അധികൃതർ
INDIA

ട്രംപിനെതിരായ ആക്രമണം ‘നാടക’മെന്ന് പ്രചാരണം; ആരോപണങ്ങൾ തള്ളി അധികൃതർ

April 27, 2026
Next Post
സീനിയര്‍-നാഷണല്‍-ബാസ്‌കറ്റ്‌ബോള്‍-ചാമ്പ്യന്‍ഷിപ്പ്:-സെജിനും-അനീഷയും-കേരളത്തെ-നയിക്കും

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: സെജിനും അനീഷയും കേരളത്തെ നയിക്കും

ഉണ്ണികൃഷ്ണന്‍-പോറ്റിക്ക്-പിടി-മുറുകുന്നു,-ഡല്‍ഹിയാത്രയെക്കുറിച്ച്-കൂടുതല്‍-വിവരങ്ങള്‍-പുറത്ത്,-പിഎസ്-പ്രശാന്തിനെ-വീണ്ടും-ചോദ്യം-ചെയ്യും

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിടി മുറുകുന്നു, ഡല്‍ഹിയാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

ലോകത്തിലെ-സമ്പന്ന-രാജ്യം,-കൊട്ടാരം,-പൊന്ന്…-എന്തൊക്കെ-ഉണ്ടായിട്ടെന്താ!-ഈ-മുസ്ലിം-രാജ്യത്ത്-നദിയില്ല

ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കരയാതിരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വായ മൂടിക്കെട്ടി, മൂന്ന് മീറ്റർ വീതിയുള്ള മുറിയില്‍ ഇരുപതോളം കുട്ടികളെ കുത്തിനിറച്ചു, കൈകാലുകള്‍ കെട്ടിയിട്ട് പീഡനം, കുട്ടികളുടെ ശരീരത്തില്‍ നിറയെ മുറിവേറ്റ പാടുകള്‍, ഡേ കെയർ സെന്റര്‍ വളഞ്ഞ് പൊലീസ്, 13 പേരെ അറസ്റ്റ് ചെയ്തു
  • ‘അമേരിക്കയുടെ പ്രതാപവും ആ​ഗോളാധിപത്യവുമൊക്കെ തകരും; മറ്റ് രാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ഇനി അവർക്ക് സാധിക്കില്ല‘- ഇറാൻ
  • ‘കിതാബില്‍ ഇതും പറഞ്ഞിട്ടുണ്ടോ ആവോ?’ രണ്ടാമത്തെ പീഡന കേസാണിത്, ഇയാള്‍ എന്റെ സുഹൃത്തൊന്നുമല്ല, ഷിയാസ് കരീമിനെതിരെ ലക്ഷ്മി പ്രിയ
  • സംസ്ഥാനത്ത് രാത്രി അരമണിക്കൂര്‍ ലോഡ് ഷെഡിങ്
  • ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.