ഓഫീസ് ഒഴിയാൻ എന്ത് അവകാശം! പരസ്യമായി മാപ്പ് പറയണം; ശ്രീലേഖയ്‌ക്കെതിരെ വി ശിവൻകുട്ടി
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. എംഎൽഎ ഓഫീസ് ഒഴിയാൻ എന്ത് അവകാശമാണുള്ളത്. പരസ്യമായി മാപ്പ് പറയണമെന്ന് മന്ത്രി...









