ബസ് കോർപ്പറേഷന്റേത് ആണെങ്കിൽ ഡ്രൈവറും കണ്ടക്ടറും വർക് ഷോപ്പും എല്ലാം കെഎസ്ആർടിസിയുടെതാണ്… മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ 113 ബസുകളും തിരിച്ചയയ്ക്കും, പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും!! വണ്ടികൾ കൊടുത്താൽ പിന്നെ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കുമെന്ന് കരുതണ്ട- ഗതാഗത മന്ത്രി
തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വിവി രാജേഷിന് ചുട്ട മറുപടിയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. തിരുവനന്തപുരം മേയർ 113...









