സീനിയര്‍ നാഷണല്‍ ബാസ്കറ്റ്ബോള്‍: കേരളത്തിന് രണ്ടാം വിജയം
ചെന്നൈ: സീനിയര്‍ നാഷണല്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രാഥമിക റൗണ്ടില്‍ കേരളത്തിന്റെ വനിതാ ടീം രണ്ടാം വിജയം നേടി. വനിതകള്‍ മധ്യപ്രദേശിനെ 88-34ന് തകര്‍ത്തത്തു. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു...









