ശബരിനാഥന്റെ കൊമ്പത്തുള്ളവർ പറഞ്ഞാലും ഞാൻ കേൾക്കില്ല, ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, എംഎൽഎ ഹോസ്റ്റലിൽ എത്താൻ ആളുകൾക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നത്- പ്രശാന്ത് എംഎൽഎ
തിരുവനന്തപുരം: ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ശബരീനാഥൻ ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി വികെ പ്രശാന്ത് എംഎൽഎ. താൻ ശാസ്തമംഗലത്ത്...









