Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സഞ്ചാരികൾക്ക് ആശ്വാസം; തേക്കടിയിൽ ജലജ്യോതി ഓടിത്തുടങ്ങി

by News Desk
December 29, 2025
in TRAVEL
സഞ്ചാരികൾക്ക്-ആശ്വാസം;-തേക്കടിയിൽ-ജലജ്യോതി-ഓടിത്തുടങ്ങി

സഞ്ചാരികൾക്ക് ആശ്വാസം; തേക്കടിയിൽ ജലജ്യോതി ഓടിത്തുടങ്ങി

കുമളി: തേക്കടിയിലെ കെ.ടി.ഡി.സി അധികൃതരുടെ അനാസ്ഥയെ തുടർന്ന് ഒരു മാസത്തിലധികം ഓടാതിരുന്ന ഇരുനില ബോട്ട് ‘മാധ്യമം’ വാർത്തയെ തുടർന്ന് വീണ്ടും ഓടിത്തുടങ്ങിയത് വിനോദസഞ്ചാരികൾക്ക് ആശ്വാസമായി. വിനോദ സഞ്ചാരികളുടെ തിരക്കേറിയ ഘട്ടത്തിൽ 120 പേർക്ക് യാത്ര ചെയ്യാവുന്ന ജലജ്യോതി ബോട്ട് മാറ്റിയിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും കെ.ടി.ഡി.സിക്ക് വൻ വരുമാന നഷ്ടത്തിന് കാരണമാകുന്നതായും ‘മാധ്യമം’ വാർത്ത പുറത്തു വന്നതോടെയാണ് പ്രശ്നത്തിൽ ഉന്നത അധികൃതർ ഇടപെട്ടത്.

ബോട്ട് ഓടാതായതോടെ ഓരോ ദിവസത്തെയും വരുമാനം രണ്ടുലക്ഷമായി കുറഞ്ഞത് കഴിഞ്ഞ ദിവസം മുതൽ ബോട്ട് ഓടിത്തുടങ്ങിയതോടെ നാലു ലക്ഷത്തിലധികമായി വർധിച്ചു. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ബോട്ട് സൂപ്പർവൈസറും മാനേജറും തയാറാകാതിരുന്നതോടെയാണ് ലക്ഷങ്ങളുടെ വരുമാന നഷ്ടത്തിനിടയാക്കി ബോട്ട് തടാകതീരത്ത് ഒരു മാസത്തിലധികം വിശ്രമിച്ചത്.

അഞ്ചു തവണയായി 600 വിനോദ സഞ്ചാരികൾക്കാണ് ഒരുദിവസം ജലജ്യോതിയിൽ യാത്ര ചെയ്യാനാവുക. ഇതുവഴി കെ.ടി.ഡി.സിക്ക് 2.25 ലക്ഷമാണ് വരുമാനമായി ലഭിക്കുക. തേക്കടി തടാകത്തിൽ നിലവിൽ 120 പേർക്ക് യാത്ര ചെയ്യാവുന്ന കെ.ടി.ഡി.സിയുടെ രണ്ട് ഇരുനില ബോട്ടുകളും വനംവകുപ്പിന്‍റെ 60 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് ബോട്ടുകളുമാണ് ഓടുന്നത്. കെ.ടി.സി.സിയുടെ മറ്റൊരു ഇരുനില ബോട്ടായ ജലരാജ അറ്റകുറ്റപ്പണിക്കെന്ന പേരിൽ വർഷങ്ങളായി കരയിൽ കയറ്റിവെച്ച നിലയിൽ തുടരുകയാണ്.

ShareSendTweet

Related Posts

തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…
TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

April 7, 2026
Next Post
കാപ്പാ-കേസിലടക്കം-പ്രതിയായ-പിഎസ്-ശരത്തെന്നു-കരുതി-പോലീസ്-കസ്റ്റഡിയിലെടുത്തത്-നിരപരാധിയായ-മറ്റൊരു-ശരത്തിനെ!!-രാത്രി-വീട്ടിൽ-കയറിവന്ന-പോലീസ്-യുവാവിനെ-തലങ്ങും-വിലങ്ങും-മർദിച്ചു,-ലാത്തികൊണ്ട്-വയറ്റിലും-പുറത്തും-അടിയും-കുത്തും,-ഉന്തിത്തള്ളി-ജീപ്പിൽ-കയറ്റുന്നതിനിടെ-തലയിടിച്ച്-പരുക്ക്

കാപ്പാ കേസിലടക്കം പ്രതിയായ പിഎസ് ശരത്തെന്നു കരുതി പോലീസ് കസ്റ്റഡിയിലെടുത്തത് നിരപരാധിയായ മറ്റൊരു ശരത്തിനെ!! രാത്രി വീട്ടിൽ കയറിവന്ന പോലീസ് യുവാവിനെ തലങ്ങും വിലങ്ങും മർദിച്ചു, ലാത്തികൊണ്ട് വയറ്റിലും പുറത്തും അടിയും കുത്തും, ഉന്തിത്തള്ളി ജീപ്പിൽ കയറ്റുന്നതിനിടെ തലയിടിച്ച് പരുക്ക്

ശബരിനാഥന്റെ-കൊമ്പത്തുള്ളവർ-പറഞ്ഞാലും-ഞാൻ-കേൾക്കില്ല,-ശാസ്തമംഗലത്ത്-ഇരിക്കുന്നത്-ജനത്തിനുവേണ്ടി,-എംഎൽഎ-ഹോസ്റ്റലിൽ-എത്താൻ-‌‌ആളുകൾക്ക്-ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്-ഇവിടെ-ഓഫിസ്-ഇട്ടിരിക്കുന്നത്-പ്രശാന്ത്-എംഎൽഎ

ശബരിനാഥന്റെ കൊമ്പത്തുള്ളവർ പറഞ്ഞാലും ഞാൻ കേൾക്കില്ല, ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, എംഎൽഎ ഹോസ്റ്റലിൽ എത്താൻ ‌‌ആളുകൾക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നത്- പ്രശാന്ത് എംഎൽഎ

ശബരിമല-സ്വർണ്ണക്കൊള്ള;-എൻ-വിജയകുമാർ-അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള; എൻ വിജയകുമാർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • തെങ്ങിൻ കള്ള് vs പനങ്കള്ള്: ഏതാണ് മികച്ചത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
  • മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
  • പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി
  • കനത്ത ചൂടില്‍ അരുമ മൃഗങ്ങള്‍ക്കും വേണം കരുതല്‍, അവ ചുറുചുറുക്കോടെ തുടരാന്‍ ഉറപ്പാക്കാം ഈ 7 കാര്യങ്ങള്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.