തിരുവനന്തപുരം: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂറുമാറി ബിജെപി ഭരണം പിടിച്ച വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. മറ്റത്തൂരിൽ കണ്ടത് സിപിഎം നീക്കമാണെന്ന് അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തിയെന്നും രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഐഎമ്മിന്റെ പ്രൊട്ടക്ഷനിൽ സിപിഐഎം സ്ഥാനാർത്ഥിയായി […]









