പാകിസ്ഥാന് ഭീഷണി; ‘വ്യോമ വിഭാഗം’ രൂപപ്പെടുത്തി പാക് താലിബാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രധാന സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) ഇപ്പോൾ ശക്തിപ്രകടനവുമായി പുതുനീക്കം നടത്തി.. പാക് സൈന്യത്തിനെതിരെ നിരവധിവട്ടം ആക്രമണം നടത്തിയിട്ടുള്ള ഈ...









