Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മഞ്ഞു പുതച്ച് മൂന്നാർ; കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്

by News Desk
December 25, 2025
in TRAVEL
മഞ്ഞു-പുതച്ച്-മൂന്നാർ;-കോടമഞ്ഞും-തണുപ്പും-ആസ്വദിക്കാൻ-വിനോദസഞ്ചാരികളുടെ-ഒഴുക്ക്

മഞ്ഞു പുതച്ച് മൂന്നാർ; കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്

അടിമാലി: ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന കൊടുംതണുപ്പിൽ മൂന്നാർ വിറക്കുന്നു. ജില്ലയിലെ കുറ‍ഞ്ഞ താപനില മൈനസ് ഒരുഡിഗ്രി സെൽഷ്യസിലും താഴ്ന്ന ദിവസവുമുണ്ടായി. പല ദിവസങ്ങളിലും രാവിലെ 10 കഴിഞ്ഞും തണുപ്പ് മാറാത്ത അവസ്ഥയാണ്. ഉച്ചയോടെ വരണ്ട കാലാവസ്ഥയിലേക്കു മാറി വൈകീട്ട് വീണ്ടും തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും. ഇത് പുലർച്ചെയോടെ കൊടും തണുപ്പാകും.

ചില മേഖലകളിൽ തണുപ്പിനോടൊപ്പം കനത്ത കോടമഞ്ഞുമുണ്ട്. കോടമഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ വിനോദ സഞ്ചാരമേഖലയുടെ പ്രധാനപ്പെട്ട കാലമാണ്. മഞ്ഞു പുതച്ച മൂന്നാർ കാണാൻ കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ടൂറിസം മേഖലയിലും തിരക്ക് ഏറുകയാണ്.

ക്രിസ്മസ്, പുതുവർഷ ദിനങ്ങൾ കൂടിയെത്തുന്നതോടെ സഞ്ചാരികളുടെ വരവ് ഇനിയും വർധിക്കും. ഇതിന്‍റെ ഭാഗമായി ഹോംസ്റ്റേ, റിസോർട്ടുകൾ, വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക ബുക്കിങ് ആരംഭിച്ചിരുന്നു. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും മറ്റു ജില്ലകളിൽ നിന്നുള്ളവരുമാണ് കൂടുതലായി എത്തുന്നത്. മൂന്നാറിലെ ഗതാഗതക്കുരുക്ക് വിനോദ സഞ്ചാരികളുടെ യാത്രയെ കാര്യമായി ബാധിക്കുന്നുണ്ട്.

ShareSendTweet

Related Posts

ഒറ്റരാ​ത്രികൊണ്ട്-ഒരു-ട്രെയിനിനെയും-അതിലെ-യാത്രക്കാരെയും-കടൽ-കൊണ്ടുപോയ-പ്രേതനഗരം;-ഇന്ന്-സഞ്ചാരികളുടെ-സ്വർഗഭൂമി
TRAVEL

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

January 24, 2026
മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’
TRAVEL

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

January 22, 2026
പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ
TRAVEL

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

January 22, 2026
വിദേശ-വിനോദസഞ്ചാരികളേറെ;-തേക്കടിയിൽ-വീണ്ടും-ഉണർവ്
TRAVEL

വിദേശ വിനോദസഞ്ചാരികളേറെ; തേക്കടിയിൽ വീണ്ടും ഉണർവ്

January 19, 2026
കവന്ത
TRAVEL

കവന്ത

January 18, 2026
യാത്രാവിവരണം:-മനാമയുടെ-മർമരം
TRAVEL

യാത്രാവിവരണം: മനാമയുടെ മർമരം

January 16, 2026
Next Post
merry-christmas-wishes-images-in-malayalam:-‘ഹൃദയാകാശങ്ങളില്‍-തിളങ്ങട്ടെ-സ്‌നേഹതാരകള്‍’-;-നേരാം-ക്രിസ്മസ്-ആശംസകള്‍

Merry Christmas Wishes Images in Malayalam: 'ഹൃദയാകാശങ്ങളില്‍ തിളങ്ങട്ടെ സ്‌നേഹതാരകള്‍' ; നേരാം ക്രിസ്മസ് ആശംസകള്‍

ആർ.എസ്.സി മനാമ സോൺ “പ്രവാസി സാഹിത്യോത്സവ്” ഡിസംബർ 26ന്

ആർ.എസ്.സി മനാമ സോൺ "പ്രവാസി സാഹിത്യോത്സവ്" ഡിസംബർ 26ന്

“കെസിഎ ഹാർമണി 2025 ” ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഡിസംബർ 27 ന് തുടക്കമാകും

"കെസിഎ ഹാർമണി 2025 " ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഡിസംബർ 27 ന് തുടക്കമാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
  • ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
  • ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശിയ പതാക ഉയർത്തി
  • ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂരിനെപ്പോലെ ഒരു നേതാവ് ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശ – മുരളീധരൻ
  • ഡിജിറ്റൽ കാലത്തും കോടികൾ മുടക്കി എന്തിന് ഈ ലോക കേരളസഭ. ഐ.വൈ.സി.സി ബഹ്‌റൈൻ ബഹിഷ്കരിക്കും

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.