പടിയിറങ്ങുന്നതിനു മുൻപ് എട്ടിന്റെ പണി കൊടുത്തത് പഴയ മേയർ കൊച്ച് തന്നെ!! നഗരപരിധി വിട്ട് സമീപ ജില്ലയിലേക്ക് ബസുകൾ സർവീസ് നടത്തുന്നുവെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ആര്യ രാജേന്ദ്രൻ, ത്രികക്ഷി കരാർ കെഎസ്ആർടിസി ലംഘിച്ചുവെന്ന് പരാതിപ്പെട്ടതും ആര്യതന്നെ, തദ്ദേശമന്ത്രിക്കു പരാതി നൽകി- ആര്യയുടെ പോസ്റ്റ് ആയുധമാക്കി മേയർ
തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ ബിജെപിയുംമേയർ വിവി രാജേഷും ആയുധമാക്കിയത് മുൻ മേയർ ആര്യ രാജേന്ദ്രന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ്. തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാർബൺ ന്യൂട്രൽ...









