ആദ്യ പിറന്നാൾ ആഘോഷിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ എമിലിയയെ മരണം കവർന്നു, അപകടം എതിരെവന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോ കൂട്ടിയിട്ടിരുന്ന മൺകൂനയിൽ തട്ടിമറിഞ്ഞ്, നാലുപേർക്ക് പരുക്ക്, നോവായി വരടിയം അപകടം
തൃശൂർ: വരടിയത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കേയാണ് കുഞ്ഞിനെ മരണം കവർന്നത്. വരടിയം കൂവപ്പ പാലത്തിന്...









