കാര്യവട്ടത്ത് റൺമഴ പെയ്യിച്ച് മന്ദാന; റെക്കോർഡ് വേഗത്തിൽ 10,000 രാജ്യാന്തര റൺസ്
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി സ്മൃതി മന്ദാന. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) 10,000...









