പോറ്റി പിടിച്ച പുലിവാല്!! ദ്വാരപാലക ശിൽപങ്ങളുടെ പീഠം കാണാനില്ലെന്നു പറഞ്ഞ് രംഗത്തെത്തിയത് ഉണ്ണികൃഷ്ണൻറെ തന്ത്രം? വിവാദം കത്തിപ്പടർന്നതോടെ സ്വയം ആപ്പുവച്ച അവസ്ഥ, ഭൂമി ഇടപാട്, ഉന്നതരുമായി ബന്ധം, ബ്ലേഡിന് പണം കൊടുക്കൽ…നീളുന്നു പോറ്റിയുടെ ഇടപാടുകൾ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദം ആളിപ്പടരാൻ തുടങ്ങിയതോടെ ചർച്ചകളിൽ നിറയുന്നത് തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളാണ്. ആദ്യം ശബരിമലയിലെ ശ്രീകോവിലിന്റെ ദ്വാരപാലകശിൽപങ്ങൾ സ്വർണം പൂശി നൽകിയ...









