ഭക്ഷണം കഴിച്ച് കിടന്നതിനു പിന്നാലെ അനക്കമില്ല, കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുക്കിയ പാടുകള്‍, നാലുവയസുകാരന്റെ മരണത്തില്‍ അമ്മയും സുഹൃത്തും കസ്റ്റഡിയില്‍, പോസ്റ്റ് മോര്‍ട്ടം ഇന്ന്
തിരുവനന്തപുരം: കഴക്കൂട്ടത്ത് മരിച്ച നാല് വയസുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന...









