Tuesday, March 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

വിജയ് ഹസാരെ: കേരളം ഇന്ന് മധ്യപ്രദേശിനെതിരെ

by News Desk
December 29, 2025
in SPORTS
വിജയ്-ഹസാരെ:-കേരളം-ഇന്ന്-മധ്യപ്രദേശിനെതിരെ

വിജയ് ഹസാരെ: കേരളം ഇന്ന് മധ്യപ്രദേശിനെതിരെ

അഹമ്മദാബാദ്: ആഭ്യന്തര ക്രിക്കറ്റിലെ ഏകദിന ടൂര്‍ണമെന്റ് വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ഇന്ന് മധ്യപ്രദേശിനെ നേരിടും. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും നേരിട്ട കേരളം ഗ്രൂപ്പ് എ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച മധ്യപ്രദേശും കര്‍ണാടകയുമാണ് കേരളത്തിന് മുന്നിലുള്ളത്.

റണ്‍നിരക്കിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ മുന്നിലുള്ള മധ്യപ്രദേശിനെയാണ് കേരളത്തിന് ഇന്ന് നേരിടേണ്ടത്. ആദ്യ കളിയില്‍ ത്രിപുരയ്‌ക്കെതിരെ കൂറ്റന്‍ ജയം നേടിയ കേരളം രണ്ടാം മത്സരത്തില്‍ കര്‍ണാടകയോട് എട്ട് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് 284 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തിയിട്ടും പരാജയപ്പെടുകയായിരുന്നു. രോഹന്‍ കുന്നുമ്മല്‍ നയിക്കുന്ന കേരള ടീമില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്നും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ഓള്‍ റൗണ്ട് പ്രകടനവുമായി ബാബാ അപരാജിത് കേരളത്തിനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികവുകാട്ടി. മറുവശത്ത് വെങ്കിടേഷ് അയ്യര്‍ ആണ് മധ്യപ്രദേശിനെ നയിക്കുന്നത്. ആദ്യ കളിയില്‍ രാജസ്ഥാനെ തോല്‍പ്പിച്ച മധ്യപ്രദേശ് രണ്ടാം മത്സരത്തില്‍ തമിഴ്‌നാടിനെയാണ് കീഴടക്കിയത്.

ShareSendTweet

Related Posts

അർജുൻ-ടെണ്ടുൽക്കറുടെയും-സാനിയയുടെയും-വിവാഹം-:-സച്ചിനും-കുടുംബവും-പ്രധാനമന്ത്രി-മോദിയെ-നേരിൽ-കണ്ട്-വിവാഹത്തിന്-ക്ഷണിച്ചു
SPORTS

അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹം : സച്ചിനും കുടുംബവും പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചു

February 10, 2026
സഞ്ജു-സാംസണ്‍-കേരള-സവാരിയുടെ-ഗുഡ്-വില്‍-അംബാസഡര്‍
SPORTS

സഞ്ജു സാംസണ്‍ കേരള സവാരിയുടെ ഗുഡ് വില്‍ അംബാസഡര്‍

February 10, 2026
‘ഫലം-കണ്ടതിൽ-സന്തോഷം’:-ടി20-ലോകകപ്പിലെ-പാക്-തീരുമാനത്തിന്-നന്ദി-പറഞ്ഞ്-ബിസിസിഐയുടെ-ആദ്യ-പ്രതികരണം
SPORTS

‘ഫലം കണ്ടതിൽ സന്തോഷം’: ടി20 ലോകകപ്പിലെ പാക് തീരുമാനത്തിന് നന്ദി പറഞ്ഞ് ബിസിസിഐയുടെ ആദ്യ പ്രതികരണം

February 10, 2026
ജെയ്-ഷായ്‌ക്ക്-മുന്‍പില്‍-പാകിസ്ഥാന്റെ-ഒരു-അടവും-ഫലിച്ചില്ല,-ഒടുവില്‍-ഇന്ത്യയുമായി-ക്രിക്കറ്റ്-കളിക്കാമെന്ന്-പാകിസ്ഥാന്‍
SPORTS

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

February 9, 2026
ട്വന്റി-20-ലോകകപ്പില്‍-ഇന്ത്യ-പാകിസ്ഥാന്‍-മത്സരം-നടക്കും,-ഐ-സി-സി-നടത്തിയ-ചര്‍ച്ചയില്‍-ധാരണ
SPORTS

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കും, ഐ സി സി നടത്തിയ ചര്‍ച്ചയില്‍ ധാരണ

February 9, 2026
സ്മൃതി-മന്ഥന-വനിതാ-ഐപിഎല്‍-കിരീടം-നേടിയത്-തിരുപ്പതി-ബാലാജിയുടെ-അനുഗ്രഹം-കൊണ്ടാണെന്ന-കമന്‍റിനോട്-നടന്‍-പ്രകാശ്-രാജിന്-കലിപ്പെന്തിന്?
SPORTS

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

February 9, 2026
Next Post
2020-ൽ-പുളിങ്കുന്ന്-പഞ്ചായത്തിൽ-പ്രയോ​ഗിച്ച-അതേ-തന്ത്രം-മറ്റത്തൂരിലും-ഇറക്കിനോക്കിയത്-സിപിഎം,-കോൺ​ഗ്രസ്-പ്രസിഡന്റ്-സ്ഥാനത്തേക്ക്-നിർദേശിച്ച-കെആർ-ഔസേഫിനെ-സിപിഎം-ചൂണ്ടി!!-യുഡിഎഫ്-വൈസ്-പ്രസി‍ഡന്റ്-സ്ഥാനത്തേക്ക്-ഉയർത്തിക്കാണിച്ച-ടെസ്സി-ജോസിന്-ബിജെപി-പിൻതുണ-പ്രഖ്യാപിച്ചു…-പണി-പാളിയതോടെ-പുതിയ-കഥയിറക്കി-സിപിഎം-സൈബർ-പോരാളികൾ

2020 ൽ പുളിങ്കുന്ന് പഞ്ചായത്തിൽ പ്രയോ​ഗിച്ച അതേ തന്ത്രം മറ്റത്തൂരിലും ഇറക്കിനോക്കിയത് സിപിഎം, കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച കെആർ ഔസേഫിനെ സിപിഎം ചൂണ്ടി!! യുഡിഎഫ് വൈസ് പ്രസി‍ഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച ടെസ്സി ജോസിന് ബിജെപി പിൻതുണ പ്രഖ്യാപിച്ചു… പണി പാളിയതോടെ പുതിയ കഥയിറക്കി സിപിഎം സൈബർ പോരാളികൾ

കളിക്കുന്നതിനിടെ-കല്ല്-വായിലിട്ടു,-തൊണ്ടയിൽ-കല്ല്-കുടുങ്ങി-ഒരു-വയസുകാരന്-ദാരുണാന്ത്യം

കളിക്കുന്നതിനിടെ കല്ല് വായിലിട്ടു, തൊണ്ടയിൽ കല്ല് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

‍‍‍പല-ജില്ലാ-കമ്മിറ്റിയും-അമിത-ആത്മവിശ്വാസത്തിലായിരുന്നു-പക്ഷെ,-ശബരിമല-സ്വർണക്കൊള്ള-തദ്ദേശ-തെരഞ്ഞെടുപ്പിൽ-തിരിച്ചടിയായി,-ജനങ്ങൾക്കിടയിൽ-സർക്കാരിനെതിരെയുള്ള-വികാരമായി-ഇതു-മാറിയിട്ടും-തിരിച്ചറിയാനായില്ല,-പത്മകുമാറിനെതിരെ-നടപടിയില്ലാത്തത്-തെറ്റിദ്ധാരണയുണ്ടാക്കി-സിപിഎം-സംസ്ഥാന-സമിതിയിൽ-വിമർശനം

‍‍‍പല ജില്ലാ കമ്മിറ്റിയും അമിത ആത്മവിശ്വാസത്തിലായിരുന്നു പക്ഷെ, ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി, ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെയുള്ള വികാരമായി ഇതു മാറിയിട്ടും തിരിച്ചറിയാനായില്ല, പത്മകുമാറിനെതിരെ നടപടിയില്ലാത്തത് തെറ്റിദ്ധാരണയുണ്ടാക്കി- സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകത്തിലെ അതിവേ​ഗ മൊബൈൽ ഇന്‍റർനെറ്റ് രാജ്യങ്ങളുടെ പട്ടിക പുറത്തിറങ്ങി; വമ്പൻമാരെ പിന്തള്ളി ​ഗൾഫ് രാഷ്ട്രങ്ങളും ബൾ​ഗേറിയും ടോപ്പ് 8ൽ; ഇന്ത്യയോ?
  • ‘ഞാൻ ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല‘- മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ യുവാവിന്റെ കുറിപ്പ്
  • ആദ്യം കാശ് വെക്ക് ട്രംപേ… ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ഏതെങ്കിലുമൊരു കപ്പൽ ശ്രമിച്ചാൽ ഞങ്ങളുടെ ഹീറോകൾ അവരെ നിലംപരിശാക്കും!! ഒരു തുള്ളി എണ്ണ പോലും ഇനി യുഎസിലേക്ക് എത്തില്ല…വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും- ഇറാൻ, ക്രൂഡ്ഓയിൽ വില കുതിക്കുന്നു
  • ഖമേനിയെ വധിച്ചത് ​വർഷങ്ങളായുള്ള ആസൂത്രിത തന്ത്രങ്ങളിലൂടെ; ട്രാഫിക് ക്യാമറ സംവിധാനം വരെ ഹാക്ക് ചെയ്ത് ഓരോ നീക്കവും ഒപ്പിയെടുത്തു; സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ സംവിധാനങ്ങളും ചോർത്തി
  • ‘ഇതൊക്കെ ചെറുത്; കനത്ത ആക്രമണം വരാനിരിക്കുന്നേയുള്ളൂ; എല്ലാം ഉടനെ തീർക്കും’- ട്രംപ്; ‘ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു’ നെതന്യാഹു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.