ദീപ്തി മാജിക്! ശ്രീലങ്കയെ കറക്കി വീഴ്ത്തി റെക്കോർഡ് ബുക്കിലേക്ക്; ലോകം ഒന്നാം നമ്പർ ബൗളറെന്ന് വിളിക്കുന്നത് വെറുതെയല്ല
വനിതാ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്പിൻ മാന്ത്രിക ദീപ്തി ശർമ. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ ദീപ്തി ടി20...









