പിതാവുമായി പിണങ്ങി കായലിൽ ചാടി പത്താംക്ലാസുകാരി!! രക്ഷകനായി വെള്ളായനി സ്വദേശി വിനോദ്, പെൺകുട്ടി ചാടുന്നതു കണ്ണിൽപ്പെട്ട വിനോദും കായലിലേക്കു ചാടി, പിന്നെ ഫയർഫോഴ്‌സ് സംഘമെത്തുന്നതുവരെ പെൺകുട്ടി വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ ശ്രമം…
തിരുവനന്തപുരം: പിതാവുമായി പിണങ്ങി ആക്കുളം പാലത്തിൽനിന്നും കായലിലേക്ക് ചാടിയ പതിനഞ്ച് വയസുകാരിക്കു രക്ഷകനായി വെള്ളായനി സ്വദേശിയായ വിനോദ്. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ വിനോദ്...









