പ്രിയപ്പെട്ട സുരേഷ് ഗോപി… രാജകാലം കടന്നുപോയി, ഇത് ജനാധിപത്യകാലമാണ്, ജനങ്ങൾ തീരുമാനിക്കുന്ന കാലം, ഒരബദ്ധം ഏതു തൃശൂർക്കാർക്കും പറ്റും…
സിനിമയിൽ നെടുനീളൻ ഡയലോഗുകൾ ഒറ്റശ്വാസത്തിൽ പറഞ്ഞ് ആരാധകരുടെ കൈയ്യടി വാങ്ങിയ നായകൻ അതേ ഭാഷതന്നെ രാഷ്ട്രീയത്തിലുമിറക്കാൻ തുടങ്ങിയതോടെ വിവാദങ്ങളുടെ തൃശൂർ പൂരമാണിപ്പോൾ. മാത്രമല്ല മൈക്ക് കയ്യിൽ കിട്ടിയാൽ...









