കെവിഎസ്, എൻവിഎസ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക! പരീക്ഷാ സിറ്റി വിവരങ്ങൾ പുറത്ത്
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2025 ലെ കെവിഎസ്, എൻവിഎസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള പരീക്ഷാ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി. കേന്ദ്രീയ വിദ്യാലയ സംഗതൻ,...









