തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ തേടി വീടുകൾ കയറിയിറങ്ങും, സിപിഎമ്മിന്റെ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികൾ ജനുവരി 15 മുതൽ, പരിപാടിയിൽ താഴെത്തട്ടുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കളും, ജനുവരി 12-ന് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും പങ്കെടുക്കുന്ന ഏകദിന സത്യാഗ്രഹം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ കാരണങ്ങൾ ജനങ്ങളിൽ നിന്നറിയാൻ വിവിധ പരിപാടികളുമായി സിപിഎം. ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികൾ നടത്താനാണു തീരുമാനം. ജനുവരി 15 മുതൽ...









