തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച!! രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്ന് മാറി നൽകി… തലച്ചോറിലെ കാൻസറിന് നൽകിയത് ശ്വാസകോശ കാൻസറിനുള്ള മരുന്ന്, രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചു, പിഴവ് മരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെ, ഗ്ലോബെല ഫാർമ കമ്പനി കരിമ്പട്ടികയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറി നൽകിയെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. തലച്ചോറിലെ കാൻസറിന്, ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകിയെന്ന വിവരമാണ് പുറത്ത് വരുന്നത്....









