വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞു, വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഭീഷണി, ഒടുവിൽ കേരളത്തിലേക്ക് നാടുവിട്ടു, സ്വകാര്യ രംഗം ഫോണിൽ പകർത്തിയെന്നും പരാതി, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി
ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പൊലീസ് കേസെടുത്തു. ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ...









