9 വയസുകാരി മരിച്ചത് വൈറൽ ന്യൂമോണിയ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അംഗീകരിക്കാതെ ആശുപത്രി സൂപ്രണ്ട്, തെറ്റുപറ്റുയിട്ടില്ല, ചികിത്സാ പിഴവില്ല, അവ്യക്തത പരിഹരിക്കേണ്ടത് മെഡിക്കൽ ബോർഡെന്ന് വാദം!! ചികിത്സിച്ച ഡോക്ടർക്കെതിരെ നടപടിവേണം, ഡിവൈഎസ്പിയ്ക്ക് പരാതി നൽകി കുടുംബം
വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് കാരണമെന്ന് അമ്മ രംബീസ. തന്റെ കുട്ടിയെ ഡോക്ടർമാർ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെന്നും നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റുമോർട്ടം...









