തലയിൽ ആഴത്തിൽ മുറിവ്, തലയോട്ടിയുടെ പിന്നിലായി പൊട്ടൽ!! ഡോ. വിപിൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആരോഗ്യസ്ഥിതി തൃപ്തികരം, ന്യൂറോസർജറി ഐസിയുവിൽ നിരീക്ഷണത്തിലെന്ന് ഡോ. റെനൂപ്
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ തലക്കേറ്റത് ആഴത്തിലുള്ള മുറിവെന്ന് ചികിത്സിച്ച ഡോക്ടർമാർ. തലയോട്ടിയുടെ പിന്നിലായി ചെറിയൊരു പൊട്ടലുണ്ടെന്നും(സ്കൾ ബോൺ ഫ്രാക്ച്ചർ) ഡോക്ടർ...









