കോടതിയിൽ നിന്നിറങ്ങുന്നതിനിടെ ബിജെപി ഭാരവാഹിയുടെ വക ചെരുപ്പേറ്!! പോറ്റി അടിച്ചുമാറ്റിയത് രണ്ട് കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലുമുൾപെടെ പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെയെത്തിച്ച് പൂജ നടത്തി- റിമാൻഡ് റിപ്പോർട്ട്… 30 വരെ എസ്‌ഐടി കസ്റ്റഡിയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വർണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. കൈവശപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും...









