കോഴിക്കോട്ട് ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ്വര്‍ണം കാണാനില്ല, മുൻ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർക്ക് നോട്ടീസ്, കാണാതായത് മാസങ്ങൾക്ക് മുമ്പ്
കോഴിക്കോട്: ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് പരാതി. 20 പവനോളം സ്വര്‍ണമാണ് കാണാതായത്. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ളതാണ് ബാലുശ്ശേരി കോട്ട...









