എംഎസ്എംഇ, സ്റ്റാർട്ടപ്പുകളുടെ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കാൻ കേരള സൈബർ സുരക്ഷാ ഉച്ചകോടി, ഒക്ടോബർ 𝟏𝟏-ന് മന്ത്രി പി. രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും
കൊച്ചി : കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) 2025 ഒക്ടോബർ...









