മുറിയിൽ മയങ്ങാനുള്ള മരുന്നുകൾ!! ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: വെങ്ങാനൂരിൽ ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു. കെഎസ്ആർടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകൾ വൃന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും...









