കാറിൽ ദ്വാരപാലക ശിൽപ്പമെന്ന് ചിലർ, സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്ന്!! സ്വർണമോ വെള്ളിയോയെന്ന് അറിയില്ല, പോറ്റിയടക്കമുള്ള എട്ടംഗ സംഘം രണ്ടുകാറുകളിലായി പാളികൾ ശബരിമലയ്ക്ക് കൊണ്ടുപോയി- വ്യവസായി വിനീത് ജെയിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്നാണെന്ന് വ്യവസായി വിനീത് ജെയിന്റെ വെള്ളിപ്പെടുത്തൽ ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള എട്ടംഗ സംഘം രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന്...









