News Desk

News Desk

തന്ത്രി-മഹസറിൽ-ഒപ്പിട്ടില്ല,-പേര്-എഴുതിച്ചേർത്തു,-സ്വർണക്കൊള്ള-സംഘം-കണ്ഠരര്-രാജീവരെ-കുടുക്കാൻ-ശ്രമം-നടത്തി,-ഉണ്ണികൃഷണൻ-പോറ്റി-കപട-ഭക്തൻ,-ശബരിമല-ഉരുപ്പടിവച്ച്-പൂജകൾ-നടത്തി-പണം-അടിച്ചുമാറ്റി,-സ്പോൺസർഷിപ്പിലൂടെ-ലാഭം-ഉണ്ടാക്കാൻ-ശ്രമിച്ചു-ദേവസ്വം-വിജിലൻസ്-റിപ്പോർട്ട്

തന്ത്രി മഹസറിൽ ഒപ്പിട്ടില്ല, പേര് എഴുതിച്ചേർത്തു, സ്വർണക്കൊള്ള സംഘം കണ്ഠരര് രാജീവരെ കുടുക്കാൻ ശ്രമം നടത്തി, ഉണ്ണികൃഷണൻ പോറ്റി കപട ഭക്തൻ, ശബരിമല ഉരുപ്പടിവച്ച് പൂജകൾ നടത്തി പണം അടിച്ചുമാറ്റി, സ്പോൺസർഷിപ്പിലൂടെ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചു- ദേവസ്വം വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ സംഘമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ തന്ത്രി കണ്ഠരര് രാജീവരെ കുടുക്കാൻ ശ്രമം നടത്തിയതായും ദേവസ്വം വിജിലൻസ്...

ഷാഫിക്കിട്ട്-പണിതത്-തെരഞ്ഞെടുപ്പിൽ-തിരിച്ചടിക്കുമോയെന്ന-പേടിയിൽ-സിപിഎം,-രാഷ്ട്രീയ-വിശദീകരണ-യോ​ഗം-ചൊവ്വാഴ്ച!!-ഷാഫിയെ-തല്ലിയ-സംഭത്തിൽ-സുനിൽകുമാർ,-ഹരിപ്രസാദ്,-സിവിൽ-പോലീസ്-ഓഫീസർ-എന്നിവർക്കു-മറുപണി-കൊടുക്കാൻ-കോൺ​ഗ്രസ്,-ഡിജിപിക്ക്-പരാതി,-നടപടിയായില്ലെങ്കിൽ-റൂറൽ-എസ്പിയുടെ-ഔദ്യോഗിക-വസതിയടക്കം-ഉപരോധിക്കും
എന്നെ-ഒഴിവാക്കി-സദാനന്ദൻ-എംപിയെ-മന്ത്രിയാക്കിയാൽ-രാഷ്ട്രീയ-ചരിത്രമാകും,-ഞാൻ-ചെയ്യേണ്ട-കാര്യങ്ങൾ-കൂടി-ഇദ്ദേഹത്തെക്കൊണ്ട്-ചെയ്യിപ്പിച്ചെടുക്കണം,-ആ-ഒരു-അവസരത്തിനുവേണ്ടി-പ്രാർത്ഥിക്കുകയാണെന്ന്-സുരേഷ്-​ഗോപി

എന്നെ ഒഴിവാക്കി സദാനന്ദൻ എംപിയെ മന്ത്രിയാക്കിയാൽ രാഷ്ട്രീയ ചരിത്രമാകും, ഞാൻ ചെയ്യേണ്ട കാര്യങ്ങൾ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണം, ആ ഒരു അവസരത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന് സുരേഷ് ​ഗോപി

കണ്ണൂർ: സി.സദാനന്ദൻ എംപി മന്ത്രിയാകണമെന്നാണ് പ്രാർഥനയെന്ന് സുരേഷ്ഗോപി. സി.സദാനന്ദൻ എംപിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സദാനന്ദനെ മന്ത്രിയാക്കിയാൽ അത് രാഷ്ട്രീയ ചരിത്രമാകും. മന്ത്രിയായ അദ്ദേഹത്തെ...

‘നന്ദകുമാറെ,-വാതിലിൽ-മുള്ളാണി-അടിച്ചിട്ടുണ്ടോ’-ഉണ്ണികൃഷ്ണൻ-പോറ്റി-ഫോണിലൂടെ-വിളിച്ച്-ചോദിച്ചു,-ആ-ഫോൺ-വിളിയിൽ-എന്തൊക്കെയോ-അസ്വഭാവികത-ദാരുശിൽപ്പി-എളവള്ളി-നന്ദൻ

‘നന്ദകുമാറെ, വാതിലിൽ മുള്ളാണി അടിച്ചിട്ടുണ്ടോ’- ഉണ്ണികൃഷ്ണൻ പോറ്റി ഫോണിലൂടെ വിളിച്ച് ചോദിച്ചു, ആ ഫോൺ വിളിയിൽ എന്തൊക്കെയോ അസ്വഭാവികത- ദാരുശിൽപ്പി എളവള്ളി നന്ദൻ

തൃശൂർ: സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വിളിച്ച ഫോൺ കോളിൽ അസ്വാഭാവികത സംശയിച്ച് ദാരുശിൽപ്പി എളവള്ളി നന്ദൻ. ശബരിമല സ്വർണ വിവാദങ്ങൾ തുടങ്ങിയശേഷം രണ്ടുതവണ ഉണ്ണികൃഷ്ണൻ...

പ്രേക്ഷകരെ-ത്രില്ലടിപ്പിക്കാൻ-നവ്യ-നായർ-സൗബിൻ-ഷാഹിർ-റത്തീന-ചിത്രം-“പാതിരാത്രി”;-ഒക്ടോബർ-17ന്-തിയേറ്ററുകളിലേക്ക്

പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി”; ഒക്ടോബർ 17ന് തിയേറ്ററുകളിലേക്ക്

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 17 ന്...

പ്രായപൂർത്തിയായ-യുവാവുമായി-14-കാരിയുടെ-വിവാ​ഹ-നിശ്ചയം!!-പ്രതിശ്രുത-വരനും-വീട്ടുകാർക്കും-പെൺകുട്ടിയുടെ-വീട്ടുകാർക്കുമെതിരെ-കേസെടുത്ത്-പോലീസ്,-നിശ്ചയത്തിൽ-പങ്കെടുത്ത-10-പേർക്കെതിരേയും-കേസ്,-പെൺകുട്ടിയെ-ചൈൽഡ്-വെൽഫെയർ-കമ്മിറ്റി-ഏറ്റെടുത്തു

പ്രായപൂർത്തിയായ യുവാവുമായി 14 കാരിയുടെ വിവാ​ഹ നിശ്ചയം!! പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്, നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരേയും കേസ്, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു

മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹം നടത്താനുള്ള നീക്കം പോലീസ് തകർത്തു. സംഭവത്തിൽ പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ്...

‘പഠിക്കുക,-നയിക്കുക,-നൽകുക’:-ഗ്ലോബൽ-പബ്ലിക്-സ്കൂളിൽ-‘ദാൻ-ഉത്സവ്’-സമാപിച്ചു;-25-കാരുണ്യപ്രവൃത്തികളിൽ-ആയിരങ്ങൾ-പങ്കാളികളായി

‘പഠിക്കുക, നയിക്കുക, നൽകുക’: ഗ്ലോബൽ പബ്ലിക് സ്കൂളിൽ ‘ദാൻ ഉത്സവ്’ സമാപിച്ചു; 25 കാരുണ്യപ്രവൃത്തികളിൽ ആയിരങ്ങൾ പങ്കാളികളായി

കൊച്ചി: വിദ്യാർത്ഥികളിൽ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ പബ്ലിക് സ്കൂൾ (ജി.പി.എസ്.) സംഘടിപ്പിച്ച ദേശീയതലത്തിലുള്ള ‘ദാൻ ഉത്സവ്’ ഒരാഴ്ചക്കാലത്തെ ശ്രദ്ധേയമായ...

ഞങ്ങളുടെ-ഭാഗത്ത്-ഒരു-തെറ്റുമില്ല,-നിയമവിരുദ്ധമായി-ഒരു-കാര്യവും-എന്റെ-ബോർഡിന്റെ-കാലത്ത്-ഉണ്ടായിട്ടില്ല,-തെറ്റുകാരാണെന്ന്-തെളിഞ്ഞാൽ-ഏത്-ശിക്ഷ-ഏറ്റു-വാങ്ങിക്കാൻ-തയ്യാറാണ്,-ഞാൻ-ഇവിടെ-നെഞ്ചുവിരിച്ചുതന്നെ-നിൽക്കുമെന്ന്-മുൻ-ദേവസ്വം-ബോർഡ്-പ്രസിഡന്റ്-എ.-പത്മകുമാർ

ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല, നിയമവിരുദ്ധമായി ഒരു കാര്യവും എന്റെ ബോർഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല, തെറ്റുകാരാണെന്ന് തെളിഞ്ഞാൽ ഏത് ശിക്ഷ ഏറ്റു വാങ്ങിക്കാൻ തയ്യാറാണ്, ഞാൻ ഇവിടെ നെഞ്ചുവിരിച്ചുതന്നെ നിൽക്കുമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിചേർത്തതിൽ പ്രതികരണവുമായി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. അന്നത്തെ ദേവസ്വം ബോര്‍ഡ് വ്യവസ്ഥാപിതമല്ലാത്ത...

ഉണ്ണികൃഷ്ണൻ-പോറ്റിയുമായി-നീണ്ട-വർഷത്തെ-പരിചയം,-ശബരിമലയിലേക്ക്-സ്വർണം-പൂശിയ-വാതിൽ-സംഭാവന-ചെയ്തത്-ആറ്-വർഷം-മുമ്പ്,-കിട്ടിയ-അവസരം-പുണ്യമായി-കരുതി,-പോറ്റി-കരസ്ഥമാക്കിയത്-40-പവനോളം-സ്വർണം,-വെളിപ്പെടുത്തലുമായി-സ്പോൺസർ-​ഗോവർധൻ

ഉണ്ണികൃഷ്ണൻ പോറ്റിയുമായി നീണ്ട വർഷത്തെ പരിചയം, ശബരിമലയിലേക്ക് സ്വർണം പൂശിയ വാതിൽ സംഭാവന ചെയ്തത് ആറ് വർഷം മുമ്പ്, കിട്ടിയ അവസരം പുണ്യമായി കരുതി, പോറ്റി കരസ്ഥമാക്കിയത് 40 പവനോളം സ്വർണം, വെളിപ്പെടുത്തലുമായി സ്പോൺസർ ​ഗോവർധൻ

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ വാതിൽ സ്വർണം പൊതിയാൻ വേണ്ടി സ്വർണം വഴിപാടായി നൽകിയത് താനാണെന്ന് സ്പോൺസർ ഗോവർധൻ വെളിപ്പെടുത്തി. ഈ വഴിപാട് നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റി വഴിയാണ്....

‘ജനങ്ങൾ-കൂടിനിൽക്കുന്നിടത്ത്-ഇത്രയും-വേഗത്തിൽ-വണ്ടി-ഓടിക്കുന്ന-ആശാൻ-പുറത്ത്-എന്ത്-വേഗതയിലായിരിക്കും-ഇത്-ഓടിക്കുന്നത്’?-ഗതാഗത-മന്ത്രി-സംസാരിച്ചുകൊണ്ടിരിക്കെ-വേദിക്കു-മുന്നിലൂടെ-ഹോൺ-മുഴക്കി-ശരവേ​ഗത്തിൽ-കുതിച്ച-സ്വകാര്യ-ബസിന്-കത്രികപ്പൂട്ട്!!-പെർമിറ്റ്-റദ്ദാക്കി,-ഡ്രൈവറുടെ-ലൈസൻസ്-റദ്ദാക്കും
Page 249 of 663 1 248 249 250 663