ഭരണം നിലനിര്‍ത്താന്‍ സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി, അയ്യപ്പസംഗമം വെറും രാഷ്ട്രീയകാപട്യം, ജനം കൈവിട്ടപ്പോൾ ഭക്തരെ കൂട്ടുപിടിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെെന്ന് ഷാഫി പറമ്പിൽ
പാനൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും വടകര എംപിയുമായ ഷാഫി പറമ്പില്‍. ഭരണം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തിയെന്നും...









