ഓൺലൈൻ തട്ടിപ്പുകാർ 11 ലക്ഷം തട്ടി, മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ വീട്ടമ്മ തിരിച്ചെത്തി, ഇത്രയും ദിവസം കഴിഞ്ഞത് ഗുരുവായൂരിൽ
ശ്രീകൃഷ്ണപുരം: ഓൺലൈൻ തട്ടിപ്പിന് ഇരയായ മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും...









