തെരഞ്ഞെടുപ്പ് റാലിക്ക് കുട്ടികളെ ഉപയോഗിക്കാൻ പാടില്ല, കയ്യിലെടുക്കരുത്, മുദ്രാവാക്യം വിളിപ്പിക്കരുത്, ബാലവേല നിരോധന നിയമപ്രകാരം നിരോധിക്കപ്പെട്ടത്- കലക്ടർ
ആലപ്പുഴ: ഒരു രാഷ്ട്രീയപാർട്ടിയും സ്ഥാനാർഥികളും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ആലപ്പുഴ കലക്ടർ അറിയിച്ചു. അതുപോലെ പ്രചാരണത്തിനിടെ കുട്ടികളെ...









