അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കൂറ്റന്‍ സ്കോറുമായി ഇന്ത്യ, വൈഭവ് സൂര്യവംശിക്ക് തകര്‍പ്പന്‍ സെഞ്ച്വറി
ഹരാരെ:സിംബാവെയില്‍ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി. വൈഭവ് സൂര്യവംശിയുടെ (80...









