9 വയസുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം- ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് വീണാ ജോർജിന്റെ നിർദേശം
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ്...









