ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടു, യുവാവിന് നേതാക്കളുടെ വക ക്രൂര മർദനം, തലയ്ക്കു മർദനമേറ്റ ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗം വെന്റിലേറ്ററിൽ!! ട്രെയിനിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ കോഴിക്കോട് പിടിയിൽ?
പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിനേഷ്...









