ലക്ഷ്യങ്ങൾ നിറവേറട്ടെ…. ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക പാരമ്പര്യങ്ങൾ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യം, ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേവസ്വം മന്ത്രി വി എന്‍ വാസവന് കത്തയച്ചാണ് പിന്തുണ അറിയിച്ചത്. ദേവസ്വം മന്ത്രിയുടെ...









