തൊട്ടിലിൽ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, പിന്നീട് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു, ചാക്ക പീഡനക്കേസിൽ പ്രതി ഹസൻകുട്ടിക്ക് 67 വർഷം തടവും 1.20 ലക്ഷം പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: ചാക്കയില്‍ രണ്ടു വയസ്സുള്ള നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 67 വർഷം തടവുശിക്ഷ. തിരുവനന്തപുരം വർക്കല ഇടവ സ്വദേശി ഹസന്‍കുട്ടിക്കാണ് ശിക്ഷ വിധിച്ചത്....









