പാളികൾ തട്ടിയെടുത്തത് സ്വർണത്തിന് വേണ്ടിയല്ല, നടന്നത് വിശ്വാസ കച്ചവടം, അയ്യന്റെ മുന്നിൽ വർഷങ്ങളോളം ഇരുന്ന പാളികൾ വിറ്റാൽ കോടികൾ കൈക്കലാക്കാം, നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല കൊണ്ടുവന്നതെന്ന് മഹേഷ് പണിക്കര്‍
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ പാളികള്‍ തട്ടിയെടുത്തുവെന്ന ഗുരുതര ആരോപണവുമായി തട്ടാവിള കുടുംബാംഗം മഹേഷ് പണിക്കര്‍. 2019ല്‍ നവീകരണത്തിന് കൊണ്ടുപോയ പാളിയല്ല തിരികെ...









