‘എനിക്ക് പല കാര്യങ്ങളും അറിയാം, ആക്രമിക്കാനാണ് ഉദ്ദേശ്യമെങ്കിൽ എല്ലാം തുറന്നു പറയും, പ്രത്യാഘാതം താങ്ങില്ല’!! ഒരു സ്ഥലത്തും പോകാൻ പറ്റാത്ത അവസ്ഥ, ഇരകൾ അപഹാസ്യരാകുന്നു- നടി റിനി ആൻ ജോർജ്
കൊച്ചി: തനിക്ക് പല കാര്യങ്ങളും അറിയാമെന്നും എല്ലാം തുറന്നുപറഞ്ഞാൽ പ്രത്യാഘാതം താങ്ങില്ലെന്നും നടി റിനി ആൻ ജോർജിന്റെ ഓർമപ്പെടുത്തൽ. നിലവിൽ ഒരു സ്ഥലത്തും പോകാനാവില്ലെന്നും ഇരകൾ അപഹാസ്യരാകുന്നുവെന്നും...









