രണ്ടുതവണ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടും അസുഖം തിരിച്ചറിഞ്ഞില്ല!! തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി, വിഷം വൃക്കയിലേക്കും വ്യാപിച്ചു, ആറുവയസുകാരി അണലിയുടെ കടിയേറ്റ് മരിച്ചു
തൃശൂർ: വാടാനപ്പള്ളിയിൽ പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ...









