സർക്കാർ ജോലി, ഒരു കോടി രൂപ നഷ്ടപരിഹാരം!! മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പേരൂർക്കടയിൽ വ്യാജ മാലമോഷണ കേസ് ഇര ബിന്ദു
തിരുവനന്തപുരം: സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് പേരൂർക്കടയിൽ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പോലീസ് പീഡിപ്പിച്ച ഇര ബിന്ദു. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്...









