ഹെഡ്‌ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ടു: ബസ് കാത്തുനിന്ന യുവാവിന്റെ തല ഇരുമ്പ് ലിവർ കൊണ്ട് അടിച്ചുപൊട്ടിച്ചു, തടയാൻ ചെന്ന ലോറി ഡ്രൈവർമാരെയും ഉപദ്രവിച്ചു, സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ, ബസിന്റെ ടയർ കുത്തിപ്പൊട്ടിച്ച് നാട്ടുകാർ
കളമശേരി: ഹെഡ്‌ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ട യുവാവിന്റെ തല ഇരുമ്പ് ലിവർ കൊണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. തുടർന്ന് മൂന്ന് മണിക്കൂറിലേറെ ബസ് വളഞ്ഞിട്ട നാട്ടുകാര്‍ക്കിടയില്‍...









