പുരുഷതാരങ്ങളുടെ കോട്ടയില്‍ കടന്നുകയറി ദിവ്യ ദേശ് മുഖ്; സമനിലയില്‍ തളച്ചതുവഴി ഗുകേഷിന്റെ ആഗോള റാങ്കിങ്ങ് 12ലേക്ക് താഴ്ന്നു
സമര്‍ഖണ്ഡ്: ഉസ് ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ വനിതാതാരം ദിവ്യ ദേശ്മുഖ് പുരുഷതാരങ്ങള്‍ മാറ്റുരയ്‌ക്കുന്ന ഓപ്പണ്‍ വിഭാഗത്തിലാണ് പങ്കെടുത്തത്. വെറും 19...









